Pages
പൂമുഖം
ഞങ്ങളുടെ സ്കൂള്‍
ക്ലബ്ബ്
ബാലവേദി
മുമ്പേ പറക്കാം
LKG SECTION
ചിത്രശേഖരം
യാത്രാവിവരണം
STUDENTS CORNER
PTA
TEACHERS CORNER
ECHO CLUB
RESOURCES
VISITORS
NEWS
OUR SCHOOL STRENGTH FOR 2015 ACADEMIC YEAR IS
657
Sunday 30 June 2013
തയ് യൽ പരിശീലനത്തിൽ മികച്ച പ്രകടനം കാണിച്ച കുട്ടികൾക്ക് പ്രധാനധ്യാപകൻ പാരിതോഷികം നൽകുന്നു
Friday 28 June 2013
വിദ്യാരംഗം കലാസാഹിത്യവേദിയുടെ മാധ്യമ ക്വിസ്സ് ഹരിദാസ് മാസ്റ്റർ നടത്തുന്നു
വിദ്യാരംഗം കലാസാഹിത്യവേദിയുടെ മാധ്യമ ക്വിസ്സ് എ ൽ പി വിഭാഗം ശ്രീകല ടീച്ചർ നടത്തുന്നു
Tuesday 25 June 2013
എന്റെ മലയാളം ശ്രേഷ്ഢമലയാളം സെമിനാറിൽ ശ്രീമതി പ്രഭാവതി ക്ലാസ്സെടുക്കുന്നു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എന്റെ മലയാളം ശ്രേഷ്ഠമലയാളം സെമിനാറിൽ പ്രധാനാധ്യാപകൻ അധ്യക്ഷ പ്രസംഗം നടത്തുന്നു
Friday 21 June 2013
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന പുസ്തക പ്രദർശനം പ്രധാനാധ്യാപകൻ ശ്രീ. രാമചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് നിരീക്ഷിക്കുന്നു.
തിരൂവാതിരാ ഞാറ്റുവേലാ നാളിൽ കുട്ടികളും അധ്യാപകരൂം വാഴനടുന്നു
Thursday 20 June 2013
വായനാവാരത്തോടനുബന്ധിച്ചു നടക്കുന്ന പുസ്തക പ്രദർശനം
Wednesday 19 June 2013
ഉല്ഘാടനചടങ്ങിന് നന്ദി പ്രകാശിപ്പിക്കുന്നത് കുമരി തസ്നിയ
ഉല്‍ഘാടന കർമം നിർവഹിക്കുന്നത്. ശ്രീ. അംബുജാക്ഷൻ മാസ്ടർ. ജി എൽ പി എസ് ചെർക്കപ്പാറ പ്രധാനധ്യാപകൻ
വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനം വായനാദിനാചരണ ഉല്‍ഘാടനം. 19/06/2013 ജി എം യു പി സ്കൂൾ പള് ളിക്കര Create
വിദ്യാരംഗം കലാസാഹിത്യവേദി ഉല്‍ഘാടനം വായനാദിനാചരണ ഉല്‍ഘാടനം. 19/06/2013 ജി എം യു പി സ്കൂൾ പള് ളിക്കര Create
Wednesday 12 June 2013
കേന്ദ്ര സർക്കാരിന്ടെ ഇൻസ്പയർ അവാർഡ് നേടിയ അജിത് ചന്ദ്രനെ അസംബ്ലിയിൽ അനുമോദിച്ചുകൊണ്ട് പ്രധാനധ്യാപകൻ 5000 രൂപയുടെ ഡിഡി കൈമാറുന്നു
Thursday 6 June 2013
നവ്യാനുഭവങ്ങളുമായ് പുതിയ അധ്യയന വർഷത്തെ ആദ്യ പ്രഭാത അസംബ്ലി
സുനാമി ഫണ്ട് കെട്ടിടോത്ഘാടനം ബഹുമാനപ്പെട്ട എം എൽ എ കുഞ്ഞിരാമൻ ഉത്ഘാടനം ചെയുന്നു
Newer Posts
Older Posts
Home
Subscribe to:
Posts (Atom)