മുമ്പേ പറക്കാം



പ്ലാസ്റ്റിക് രഹിത വിദ്യാലയാംഗണ തയാറെടുപ്പിന്റെ ഭാഗമായി കുട്ടികള്‍ക്ക് പോര്‍ട്ട് ഫോളിയോക്കുവേണ്ടി തുണി സഞ്ചി വിതരണോദ്ഘാടനം ബഹുമാനപ്പെട്ട പി ടി എ പ്രസിഡന്റ് നിര്‍വഹിക്കുന്നു
 








 ഉണര്‍വ് സഹവാസ ക്യാമ്പ് 2013
ജി എം യു പി സ്കൂള്‍ പള്ളിക്കരയില്‍ വെച്ച് നടന്ന ഉണര്‍വ് സഹവാസ ക്യാമ്പ് 2013 ബഹുമാനപ്പെട്ട പള്ളിക്കര പഞ്ചായത്ത് മെമ്പര്‍ ബക്കര്‍ ഉദ്ഘാടനം ചെ















































































മുന്‍പേ പറക്കാം പദ്ധതിയുടെ കരട് തയ്യാറാക്കാന്‍ ജി എം യു പി എസ് പള്ളിക്കരയില്‍ നടന്ന ആലോചന വളരെ ഫലപ്രദമായി. സ്കൂള്‍ ശാക്തീകരണത്തിനായി നിര്‍ദേശിക്കപ്പെട്ട മേഖലകളില്‍ നടത്താവുന്ന പ്രവര്‍ത്തനങ്ങളുടെ കരട് തയ്യാറാക്കാനുള്ള ചുമതല നേരത്തെ തന്നെ ഓരോ അധ്യാപകനെ ഏല്‍പിച്ചതു കൊണ്ടാണ് ഇത് സാധ്യമായത്. അധ്യാപകര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ എസ് ആര്‍ ജി യില്‍ അവതരിപ്പിക്കുകയും ചര്‍ച്ചയിലൂടെ പൊതുതീരുമാനത്തില്‍ എത്തുകയും ചെയ്തു.

    സ്പെഷല്‍ എസ് ആര്‍ ജി യില്‍ ഹെഡ് മാസ്റ്റര്‍ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഡയറ്റ് ഫാക്കല്‍ട്ടി അംഗങ്ങളായ കെ വിനോദ്കുമാര്‍, ഡോ. പി വി പുരുഷോത്തമന്‍ എന്നിവര്‍ പദ്ധതി വിശദീകരിച്ചു. എസ് ആര്‍ ജി കണ്‍വീനര്‍ രാജീവന്‍ പ്രവര്‍ത്തനറിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഉദ്ഘാടന പരിപാടി ഗംഭീരമാക്കാനും സ്പോണ്‍സറിങ്ങ് സാധ്യതകള്‍ തേടാനും തീരുമാനിച്ചു.









മുൻപേ പറക്കാം പദ്ധതിയുടെ ഭാഗമായുള്ള പുസ്ത്ക സമാഹരണത്തോടനുബന്ധിച്ച് ബർത് ഡേ സമ്മാനമായിവിദ്യാലയത്തിനു 1500 രൂപയുടെ പുസ്തകങ്ങൾ സമ്മാനിച്ച ഫർഹാന നസ്രീൻ





No comments:

Post a Comment