Thursday, 17 July 2014

Wednesday, 16 July 2014

നെൽവിത്തുകളുടെ പ്രദർശനം

ഏഴാം തരം അടിസ്ഥാനശാസ്ത്രത്തിലെ 'മണ്ണിൽ പൊന്ന് വിളയിക്കാം' എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് സ്കൂൾശാസ്ത്രക്ളബ്ബ് സംഘടിപ്പിച്ച നെൽവിത്തുകളുടെ പ്രദർശനം.

യുദ്ധവിരുദ്ധ കൂട്ടായ്മ

ഗാസയിൽ പിഞ്ചോമനകൾ പിടഞ്ഞുവീഴുന്നു...
യുദ്ധഭീകരതയ്ക്കെതിരെ അധ്യാപകരും വിദ്യാർത്ഥികളും വരയും വർണവും കൊണ്ട് പ്രതിഷേധിക്കുന്നു.