Thursday, 15 October 2015

കുടുംബകൃഷി

വിഷമുക്തപച്ചക്കറിക്കായി കൃഷിവകുപ്പുമായി സഹകരിച്ഛ് നടത്തുന്ന കുടുംബകൃഷിക്കുളള വിത്തുകൾ ഹെഡ്മാസ്റ്റർ വിതരണം ചെയ്യുന്നു.

കൈകഴുകൽ ദിനം

ഹെഡ്മാസ്റ്റർ സംസാരിക്കുന്നു

സൈബർ സുരക്ഷ പ്രതിജ്ഞ

അഞ്ചാംതരത്തിലെ ഫാത്തിമത്ത് റഫ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു

Monday, 5 October 2015

ബാലസഭ 2015- ഉദ്ഘാടനം

പ്രഥമ അധ്യാപകൻ ശ്രീ. ശങ്കരൻ നമ്പൂതിരി സാറിന്റെ അധ്യക്ഷതയിൽ ജീ .വിനോദ് - പെരുമ്പള ഉദ്ഘാടനം ചെയ്തു. ബീന ടീച്ചർ സ്വാഗതം പറഞ്ഞു.

Thursday, 1 October 2015

ഒക്ടോബർ - 2 - ഗാന്ധിജയന്തി ആചരണം

പ്രധാനധ്യാപകൻ ഗാന്ധി അനുസ്മരണ പ്രഭാഷണം നടത്തുകയും ഗാന്ധി ചിത്രത്തിൽ പുഷ്‌പാർച്ചന നടത്തുകയും ചെയ്തു
തുടർന്ന് അസംബ്ലിയിൽ ഹരിദാസ് മാസ്റ്റർ സംസാരിച്ചു.