Friday, 27 June 2014

ഇംഗ്ലീഷ് ലിറ്റററി ക്ലബ് ശ്രീ. സത്താർ സാറിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്നു Sent from http



ഹിന്ദി ക്ലബ് രൂപീകരണവേളയിൽ ശ്രീമതി. ശ്രീജടീച്ചർ ക്ലബ് അംഗങ്ങളെ അഭിമുഖീകരിക്കുന്നു Sent from


ഗണിത ശാസ്ത്ര ക്ലബ് കൈകാര്യം ചെയ്യുന്നത് ശ്രീ. രവീന്ദ്ര വാര്യർ സർ



ശാസ്ത്ര ക്ലബ് രൂപീകരണം ശ്രീ. ഹരിദാസ് മാസ്റ്റർ നിർദ്ദേശങ്ങൾ നൽകുന്നു.


നമ്മുടെ വിദ്യാലയത്തിലെ സാമൂഹ്യ ശാസ്ത്ര ക്ലബ് രൂപീകരണവും സമ്മേളനവും ശാസ്ത്ര ക്ലബ് അംഗങ്ങളെ അഭിമുഖീകരിച്ചും നിർദ്ദേശങ്ങൾ നൽകിയും ശ്രീമതി. നിർമല ടീച്ചറും ശ്രീ. സുരേന്ദ്രൻ സാറും സംസാരിക്കുന്നു.




Wednesday, 25 June 2014

ലഹരിവിരൂദ്ധ പ്രതിജ്ഞ


വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം പരിപാടി ' വായനയുടെ പ്രാധാന്യം' സെമിനാറിൽ ശ്രീ ബാബുമാസ്റ്റർ , പ്രഭാഷണം നടത്തുന്നു.

വാട്ടിസ് ആർട്ട്? എന്ന ചോദ്യത്തോടുകൂടി സെമിനാർ ആരംഭിച്ച ബാബുമാസ്റ്റർ മലയാളസാഹിത്യത്തിലെ കവി വര്യന്മാരൂടെ കാവ്യം ആലപിച്ചും ഉറുദു സാഹിത്യത്തിലെ ഗസലുകൾ മൂളിയും മാപ്പിളപ്പാട്ടിലെ ഇശലുകൾ പാടിയും കുട്ടികളെ ഭാവനയുടെ മേച്ചിൽപ്പുറങ്ങളിലെത്തിച്ചു






Tuesday, 17 June 2014

സാക്ഷരം

അടിസ്ഥാനശേഷി വികാസം-പ്രീ ടെസ്ററ്