Wednesday, 25 June 2014

വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വായനാ വാരാചരണം പരിപാടി ' വായനയുടെ പ്രാധാന്യം' സെമിനാറിൽ ശ്രീ ബാബുമാസ്റ്റർ , പ്രഭാഷണം നടത്തുന്നു.

വാട്ടിസ് ആർട്ട്? എന്ന ചോദ്യത്തോടുകൂടി സെമിനാർ ആരംഭിച്ച ബാബുമാസ്റ്റർ മലയാളസാഹിത്യത്തിലെ കവി വര്യന്മാരൂടെ കാവ്യം ആലപിച്ചും ഉറുദു സാഹിത്യത്തിലെ ഗസലുകൾ മൂളിയും മാപ്പിളപ്പാട്ടിലെ ഇശലുകൾ പാടിയും കുട്ടികളെ ഭാവനയുടെ മേച്ചിൽപ്പുറങ്ങളിലെത്തിച്ചു






No comments:

Post a Comment