Thursday, 19 June 2014

വിദ്യാരംഗം കലാസാഹിത്യവേദി ::നമ്മുടെ സ്കളിൽ പുതിയതായി സഥാനം ഏറ്റെടുത്ത പ്രധാനധ്യാപകൻ ശ്രീ. പവിത്രൻ സാർ 2014-15 വർഷത്തെ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനച്ചടങ്ങിന് അധ്യക്ഷ സ്ഥാനം അലങ്കരിക്കുന്നു. ശ്രീ. സുകുമാരൻ സാർ ഉദ്ഘാടനം ചെയ്യുന്നു.





No comments:

Post a Comment