Monday, 22 December 2014

ജി എം യു പി സ്കുൾ പള്ളിക്കര വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടന്നഒഴിവുകാല ശിൽപശാലയായ സർഗം രചനാ ക്യാംപ് 2014-15 അറിയപ്പെടുന്ന സാഹിത്യകാരൻ ശ്രീ.വിനോദ് കുമാർ പെര്ന്പള ഉദ്ഘാടനം ചെയ്തു. അധ്യക്ഷപദം അലങ്കരിച്ചത് പി. ടി. എ പ്രസിഡന്റ്ശ്രീ. മുക്കൂട് മുഹമ്മദ് മുഖ്യ പ്രഭാഷണം ബേക്കൽ എ. ഇ. ഒ രവി വർമൻ സർ നടത്തി. സ്വാഗതംപ്രധാനാധ്യാപകൻ ശ്രീ. പവിത്രൻ സാർ, നന്ദി വിദ്യാരംഗം കലാ സാഹിത്യവേദി കൺവീനർ ശ്രീ.ഷംസുദ്ദീൻ മാസ്റ്ററും നടത്തി








No comments:

Post a Comment