Thursday, 1 January 2015

പ്ലാസ്റ്റിക് മാലിന്യ ബോധവത്ക്കരണവും പ്ലാസ്റ്റിക് സമാഹരണവും " സെമിനാറിൽ പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ. പത്മനാഭൻ സർ സംസാരിക്കുന്നു. ഉദ്ഘാടനം കുണ്ടൂച്ചി കുഞ്ഞിരാമൻ , ബഹു. പള് ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. വാർദ് മെംബർ ശ്രീ. ബക്കർ ആധ്യക്ഷം വഹിച്ചു.










No comments:

Post a Comment