ഇന്നത്തെ നമ്മുടെ അതിഥി നാടക സംവിധായകനും ഗാന രചയിതാവും, വാഗ്മിയുമായ ശ്രീ.ഗോപകുമാർ മാസ്റ്റർ കുട്ടികളുമായി സംവദിച്ചു. അധ്യക്ഷ സ്ഥാനമലങ്കരിച്ച പി.ശങ്കരൻ മാസ്റ്റർ ഒ.എൻ.വി കവിത കൾ ആലപിച്ച് സദസ്സ് ഹൃദ്യമാക്കി.ഷംസുദ്ദീൻ മാസ്റ്റർ സ്വാഗതവും, ആദർശ് നന്ദിയും പറഞ്ഞു -
No comments:
Post a Comment