സ്കൂൾ യൂണിഫോം വിതരണത്തിൻ്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ബേക്കൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീ, രവിവർമൻ സാർ പി.ടി.എ പ്രസിഡൻ്റ് ശ്രീ.മുക്കൂട് മുഹമ്മദിൻ്റെ സാനിധ്യത്തിൽ അസംബ്ലിയിൽ വെച്ച് നിർവഹിക്കുന്നു.
പി.ടി.എ പ്രസിഡൻ്റ് വിതരണത്തിന് നേതൃത്വം നൽകി. ജൂൺ 25 - 2015 വ്യാഴം
No comments:
Post a Comment