ഒന്നാംതരത്തിലെ കുട്ടികളുടെ വരയും വാക്കും 'ചങ്ങാതിതത്ത' അസംബ്ലിയിൽ ഹെഡ്മാസ്റ്റർ പ്രകാശനം ചെയ്തു.ക്ലാസ്റും പ്രവർത്തനങ്ങളുടെ ഭാഗമായി രൂപപ്പെട്ട കുട്ടികളുടെ സർഗാത്മക സൃഷ്ടികളുടെ സമാഹാരമാണിത്.അക്ഷരപ്പാട്ടുകൾ, ഭാവനയുടെ കുഞ്ഞുവരകൾ ഇതിന് മികവേകുന്നു.ഒന്നാംതരത്തിലെ ജുമാന പുസ്തകം പരിചയപ്പെടുത്തി .സുമയ്യത്ത് ടീച്ചർ നേതൃത്വം നൽകി.
No comments:
Post a Comment