........കുരങ്ങൻറെ സൂത്രം.....
ജുമാന 1 ബി
കുറുക്കൻ കോഴിയെ പിടിച്ച് ചാക്കിലിട്ടു കെട്ടി.ചാക്ക് തലയിൽ വച്ച് കുറുക്കൻ വീട്ടിലേക്ക് നടന്നു.പുഴക്കരയിൽ എത്തി ചാക്ക് പൊയ്യയിൽ വച്ചു വെളളം കുടിക്കാൻ പോയി.അവിടെ മരത്തിൽ ഒരു കുരങ്ങൻ ഇത് കണ്ടു.കുരങ്ങൻ മരത്തിൽ നിന്ന് താഴേക്ക് ഇറങ്ങി ചാക്ക് അഴിച്ചു കോഴിയെ രക്ഷപ്പെടുത്തു.വലിയ കല്ല് ചാക്കിലിട്ട് കെട്ടി. കുറുക്കൻ ചാക്ക് തലയിൽ വച്ചു നടന്നു.കുറുക്കൻ വീട്ടിലെത്തിയപാടെ ചാക്കിൻറെ കെട്ട് അഴിച്ചു ചട്ടിയിലിട്ടു.ചട്ടിയിൽ കല്ല് വീണ് കുറുക്കൻറെ ദേഹത്ത് ചൂടുവെളളം തെറിച്ചു.കുറുക്കന് പൊളളി.ചട്ടിയും പൊട്ടി.
No comments:
Post a Comment