ഒരുകാലത്ത് സാമൂഹ്യവിമർശനത്തിൻറെ മുഖ്യ ഉപാധിയായിരുന്ന കലാരൂപം കൂത്ത് കുട്ടികൾക്ക് കൗതുകവും വിജ്ഞാനപ്രദവുമായി.ഹനുമാൻറെ ലങ്കാപ്രവേശനമാണ് കുട്ടികൾക്കു മുമ്പാകെ അവതരിപ്പിച്ചത്.അവതരണത്തിൻറെ രീതി,വേഷം.വാദ്യം എന്നിവയെക്കുറിച്ച് കുട്ടികൾ മനസ്സിലാക്കി.സൂരജ് നമ്പ്യാർ ഇരിങ്ങാലക്കുട കൂത്തും.ശിവപ്രസാദ് മാവുങ്കാൽ മിഴാവും അവതരിപ്പിച്ചു. പി ടി എ വൈസ് പ്രസിഡണ്ട് കലാകാരൻമാരെ പൊന്നാട അണിയിച്ചു .
No comments:
Post a Comment