ആടു
ജീവിതങ്ങളുടെ മരുഭൂമി
ഞാന്‍
വായിച്ച പുസ്തകത്തിന്‍റെ
പേര് "ആടു
ജീവിതം".എനിക്കിത്
വളരെ ഇഷ്ടപ്പെട്ടു.
ആടു
ജീവിതം എന്ന കഥയില്‍ പറയുന്നത്
ഗള്‍ഫ് ജീവിതമാണ്.
കഷ്ടപ്പാടുകള്‍
നിറഞ്ഞതാണ് ഗള്‍ഫ് ജീവിതം.മരുഭൂമിയില്‍
ആടുമേയ്ക്കുന്ന നജീബിന്റെ
കഥയാണ് പറയുന്നത്.ഈ
എഴുതിയത് ബെന്യാമിനാണ്.
ആടുകളുടെ
ഇടയിലാണ് നജീബ് താമസിക്കുന്നത്.
കഴിക്കാന്‍
വല്ലപ്പോഴും കുബ്ബൂസും,വെള്ളവും
മാത്രം.കുളിക്കാന്‍
കഴിയില്ല,വസ്ത്രം
മാറാനും കഴിയില്ല,നാട്ടില്‍
വിടുന്നുമില്ല.അതിനിടയ്ക്ക്
ഭാര്യയ്ക്ക് കത്തെഴുതണം.എനിക്ക്
വളരെ സന്തോഷമാണ് എന്ന് പറഞ്ഞ്
കത്തെഴുതുന്നു.
ഒരു
ദുഷ്ടനായ അറബിയാണ് നജീബിന്റേത്.
നജീബ്
ആടിനെല്ലാം പേരിടുന്നു.ഒരാടിന്
നജീബ് സ്നേഹിച്ച പെണ്‍കുട്ടിയുടെ
പേരിട്ടു.ഒരു
ആട് പ്രസവിച്ച ആട്ടിന്‍
കുട്ടിക്ക് നജീബിന്റെ കുഞ്ഞിന്റെ
പേരിടുന്നു.അതേ
സമയം തന്നെ നാട്ടില്‍ നജീബിന്റെ
ഭാര്യ പ്രസവിക്കുന്നു.ഈ
കഥ കേള്‍ക്കുമ്പോള്‍ ശരിക്കും
അനുഭവിക്കുന്നത് പോലെ
തന്നെ.നജീബിന്റെ
കൂടെ രണ്ടുപേര്‍ അവിടെ
വരുന്നു.അവര്‍
രക്ഷപ്പെടാന്‍ തീരുമാനിക്കുന്നു.അവര്‍
രക്ഷപ്പെടുന്നു.
കുറേ
ഓടി അവര്‍ തളര്‍ന്നു.ഒരാള്‍
വീണു.അയാളെ
ചുമലിലേറ്റി നജീബ് ഓടി.ദൂരെ
ഒരു റോഡ് കണ്ടു.അവര്‍
റോഡില്‍ എത്തി.
കുറേ
വാഹനങ്ങള്‍ക്ക് കൈ കാട്ടി.ഒരു
വാഹനം നിന്നു.അതില്‍
കയറി.വാഹനം
ഒരു കടയുടെ മുന്നില്‍
നിര്‍ത്തി.അവിടെ
നിന്ന് നാട്ടിലേക്ക് വിളിച്ചു.
നാട്ടിലേക്ക്
പോകുന്നു.ശരിക്കും
അനുഭവിക്കുന്ന കഥയാണിത്.
ഈ
കഥ വായിച്ചപ്പോള്‍ ഞാന്‍ ഏറെ
കരഞ്ഞിട്ടുണ്ട്.ഗള്‍ഫ്കാര്‍ക്ക്
ഇങ്ങനെയും ഒരു ജീവിതം ഉണ്ടാകും.ഈ
പുസ്തകം എല്ലാവരും വായിക്കണം.......
ഫാത്തിമത്ത്
ഫഹിമ ഷിറിന്‍
7ബി.
No comments:
Post a Comment