അവരുടെ
സങ്കടങ്ങള്‍
വീടില്ലാത്ത
ആളുകള്‍ ബസ്റ്റാന്റിലും,റെയില്‍വേ
സ്റ്റേഷനിലും,
റോഡരികുകളിലും
കിടന്നുറങ്ങും.മഴ
വരുമ്പോള്‍ ശരീരം നനയും,
കാറ്റ്
വരുമ്പോള്‍ തണുക്കും അങ്ങനെ
അവര്‍ക്ക് ബുദ്ധിമുട്ടാകും.
പാവം
അവര്‍ക്ക് പൈസയില്ല.തിന്നാന്‍
ചോറുപോലും അവര്‍ക്ക്
കിട്ടുന്നില്ല.സുഖമായി
കിടന്നുറങ്ങാനും ,
സാധനങ്ങള്‍
സൂക്ഷിച്ചുവെക്കാനും സ്ഥലമില്ല
,
സഹായിക്കാന്‍
ആരുമില്ല.
വാഹനങ്ങള്‍
പോകുമ്പോള്‍ പുക കൊള്ളും,നാറിയിട്ട്
അവിടെ നില്‍ക്കാന്‍ കഴിയില്ല,വലിയ
ബഹളമായിരിക്കുംഅവിടെ.
എപ്പോഴും
കൊതുകിന്റെ ശല്യം ഉണ്ടാകും,ഉറുമ്പു
കടിക്കും,
നായയും
പാമ്പും വന്നാല്‍ അവരെ കടിക്കും.
തണുപ്പും,മഞ്ഞും,
വെയിലും
കൊള്ളുന്ന പാവങ്ങള്‍.മിന്നും,കാറ്റും
വരുമ്പോള്‍ അവര്‍ക്കു
പേടിയാകും.പാവങ്ങള്‍!
റഫ
ഫാത്തിമ
3
ബി.
No comments:
Post a Comment