Wednesday, 1 October 2014

രാഷ്ട്രപിതാവ് ഗാന്ധിജിയുടെ 146-ആം ജന്മദിനം ജി എം യു പി സ്കൂൾ പള് ളിക്കരയിൽ കുട്ടികളുടെ നേതൃത്വത്തിൽ ആഘോഷിക്കുന്നു. ശ്യാമളടീച്ചർ അധ്യക്ഷം വഹിച്ചു പ്രധാനധ്യാപകൻ ശ്രീ. പവിത്രൻ സർ ഉദ്ഘാടന കർമവും നിർവഹിച്ചു.













No comments:

Post a Comment