Friday, 10 October 2014

പെൺകുട്ടികൾക്കായുളള അന്തർദേശിയദിനം.

ഒക്ടോബർ 11 പെൺകുട്ടികൾക്കായുളള അന്തർദേശീയദിനമായി ഐക്യരാഷ്ട്രസഭ ആചരിച്ചുവരുന്നു.പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുകയും അക്രമങ്ങൾക്കെതിരെ ബോധവൽക്കരണം നടത്തുകയുമാണ്  ലക്ഷ്യം.'പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനുളള പുതുസംരംഭങ്ങൾ' എന്നതാണ് ഈ വർഷത്തെ സന്ദേശം.
പെൺകുട്ടികളുടെ അവകാശങ്ങളെ കുറിച്ച് ഹഫ്സത്ത് 'തീരവാണി'യിൽ പ്രഭാഷണം നടത്തുന്നു.

No comments:

Post a Comment