ഈ വർഷത്തെ വയലാർ അവാർഡ് കെ.ആർ.മീരയുടെ 'ആരാച്ചർ' എന്ന നോവലിന്.
രാജ്യത്തെ ആദ്യത്തെ വനിതാ ആരാച്ചാരാകേണ്ടി വന്ന ചേതന എന്ന യുവതിയുടെ കഥയാണ് ആരാച്ചാർ.മനുഷ്യ ജീവിതത്തിൻറെ അവസ്ഥാന്തരങ്ങൾ ഇതിൽ വായിച്ചെടുക്കാം.2013 ലെ ഓടക്കുഴൽ അവാർഡും ഈ നോവലിന് ലഭിച്ചിട്ടുണ്ട്.കെ.ആർ.മീരയുടെ 'ആവേ മരിയ' എന്ന കഥാസമാഹാരത്തിന് 2009 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിരുന്നു.
...കെ.ആർ.മീരയ്ക്ക് ജി.എം.യു.പി.സ്കൂൾ പളളിക്കര-വിദ്യാരംഗം കലാ സാഹിത്യവേദിയുടെ അഭിനന്ദനങ്ങൾ...
No comments:
Post a Comment